sali-

പിറവം: കാക്കൂർ ചൂരാക്കുഴിയിൽ സലി (42) നിര്യാതനായി. ഭാര്യ: നിഷ. മകൾ: മരിയ. യൂത്ത്ഫ്രണ്ട് (ജേക്കബ്) മുൻ മണ്ഡലം പ്രസിഡന്റാണ്.