kinar

കളമശേരി: പള്ളിലാങ്കര റോക്ക് വെൽ റോഡിൽ കിണർ ഇരുപത് അടിയോളം താഴ്ച്ചയിലേക്ക് ഇടിഞ്ഞുതാഴ്ന്നു. രജനി നിവാസിൽ ജി. ബാബുരാജിന്റെ വീട്ടിലെ കിണറാണ് ശക്തമായ മഴയെ തുടർന്ന് രാത്രി ഒരു മണിയോടെ ഇടിഞ്ഞ് താഴോട്ടിരുന്നത്. ആളപായമുണ്ടായില്ല.