കരുമാല്ലൂർ: ചക്കാലയ്ക്കൽ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: അംബിക, ഗിരിജ, അശോകൻ, വിശ്വനാഥൻ. മരുമക്കൾ: പരേതനായ വത്സൻ, രാജേന്ദ്രൻ, നിനിഷ, അശോകൻ