തൃപ്പൂണിത്തുറ: വൈമീതി ആഞ്ഞിലിയിൽ ടി.എസ്. വേണുഗോപാൽ (76 - റിട്ട. കൊച്ചിൻ ഷിപ്പ്യാർഡ്) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ഷജിത്, ഷജീന. മരുമക്കൾ: ദിവ്യ. സുരേഷ്.