എരൂർ: കൂനിയത്ത് വീട്ടിൽ വേണുഗോപാലൻ (85) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രാജേഷ്, രാജീവ്. മരുമക്കൾ: പ്രീതി, നിഷ.