വൈപ്പിൻ: എസ്.എസ്.എൽ. സി. ഫുൾ എ പ്ലസ് വിജയികളെ പള്ളിപ്പുറം പഞ്ചായത്ത് റസി. അസോസിയേഷൻ അപെക്‌സ് കൗൺസിൽ ആദരിക്കുന്നു. രക്ഷകർത്താക്കളുടെ അപേക്ഷകൾ മാർക്ക് ലിസ്റ്റ് സഹിതം ബന്ധപ്പെട്ട റസി.അസോസിയേഷന്റെ ശുപാർശ സഹിതം അപെക്‌സ് സെക്രട്ടറിക്ക് ആഗസ്റ്റ് 10നകം എത്തിക്കേണ്ടതാണ്. വിവരങ്ങൾക്ക് 9495218688/8606011100 .