പറവൂർ: അയ്യമ്പിള്ളി പാലത്തിനു സമീപം പൈപ്പ് പൊട്ടിയതിനാൽ ഇന്ന് (19-7) എടവനക്കാട്, നായരമ്പലം, ഞാറക്കൽ എന്നീ പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങും.