വെണ്ണല സെക്ഷൻ: അഭയമാതാ റോഡ്, ഉലകംപാറ, ന്യുക്ലീസ് അപ്പാർട്ട്‌മെന്റ്, ബ്രീല്ലിന്റെ് വൂഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
മട്ടാഞ്ചേരി സെക്ഷൻ: ചെറാളയിറോഡ്, അമ്മൻകോവിൽ ലൈൻ, മഞ്ഞഭഗവതി ലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
കലൂർ സെക്ഷൻ: പുത്തൻപുരയക്കൽ റോഡ്, ഫെഡറൽ ബാങ്ക് പരിസരം, എസ്. എൻ. ജംഗ്ഷൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകീട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: മത്തായി മാഞ്ഞൂരാൻ റോഡിലും പരിസരപ്രദേശങ്ങളിലും രാവിലെ 11 മുതൽ വൈകീട്ട് 2 വരെയും പവർ ഹൗസ് റോഡിലും ടാറ്റ സുകുമാരൻ റോഡിലും പരിസരപ്രദേശങ്ങളിലും ഉച്ചക്ക് 1 മുതൽ വൈകീട്ട് 4.30 വരെയും.