മൂവാറ്റുപുഴ: കുന്നയ്ക്കാൽ ഇടക്കാട്ടിൽ ഇ.എം യോഹന്നാൻ (ഓനച്ചൻ- 68) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് തൃക്കുന്നത്ത് സെഹിയോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: കടാതി കീപ്പടയിൽ എലിസബത്ത്. മക്കൾ: മീഖൾ (സൗദി ), ഡയോ ജോൺ. മരുമകൻ:റോബിൻ.