1
പുരസ്ക്കാര വിതരണം ഇക്ബാൽ വലിയ വീട്ടിൽ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കോൺഗ്രസ് മൈനോരിറ്റി ഇടക്കൊച്ചി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ നൽകി. ഇക്ബാൽ വലിയ വീട്ടിൽ ഉദ്ഘാടനം ചെയ്തു. ടി.എ.സിയാദ് അദ്ധ്യക്ഷത വഹിച്ചു. ലാൽബർട്ട് ചെട്ടിയാംകുടി, ബേസിൽ മൈലന്തറ, ഷീല ജെറോം, കെ.വി.ഷൈൻ, റിഡ്ജൻ റിബല്ലോ, ഹസീന തുടങ്ങിയവർ സംബന്ധിച്ചു.