അങ്കമാലി: അരീയ്ക്കക്കൽ പരേതനായ എ.പി. ദാനിയേലിന്റെ ഭാര്യ ആലീസ് (അന്നമ്മ - 66) നിര്യാതയായി. സംസ്‌കാരം പിന്നീട് അങ്കമാലിചമ്പന്നൂർ ബ്രദറൺ സെമിത്തേരിയിൽ. മക്കൾ: ബിനി, ഫെനി, (ഇരുവരും യുഎസ്എ), ഡെനി (കുവൈറ്റ്), പോൾ (അനി). മരുമക്കൾ: ബിനോയ്, സ്റ്റാൻലി (ഇരുവരും യുഎസ്എ), നെവിൻ (കുവൈറ്റ്), റീന