സൗത്ത്ചിറ്റൂർ: മാങ്കായിൽ എം. അരവിന്ദാക്ഷൻ മേനോൻ (82 - റിട്ട. പ്രീമിയർ ടയേഴ്സ്) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: വേണുഗോപാലൻ, രാജഗോപാലൻ. മരുമക്കൾ: അനുജ, മഞ്ജു.