ysmen
വൈസ്‌മെൻ ഇന്റർനാഷണൽഏരിയ കൺവെൻഷനിൽ ഭാരവാഹികൾ സ്ഥാനാരോഹണം നടത്തിയപ്പോൾ

കൊച്ചി: നൂറാംവർഷം ആഘോഷിക്കുന്ന വൈസ്‌മെൻ ഇന്റർനാഷണൽ 39 -മത് ഇന്ത്യ ഏരിയാ കൺവെൻഷൻ നിയുക്ത ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.സി. സാമുവൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ പ്രസിഡന്റ് ഔറെലിയൻ ഫിഗരിഡോ, സെക്രട്ടറി സി.എം. ഖയാസ്, ട്രഷറർ അഡ്വ. ബാബു ജോർജ്, ബുള്ളറ്റിൻ എഡിറ്റർ ജോസഫ് വർഗീസ് എന്നിവർ സ്ഥാനമേറ്റു. ഏരിയ കോ ഓർഡിനേറ്റർ സി.ജെ. ജോൺസൺ, ഭാരവാഹികളായ ജോമി പോൾ, പി.എസ്. രജനീഷ്, ഫിലിപ്പ് മാത്യു, ജയപ്രസാദ് എന്നിവർ സംബന്ധിച്ചു.