കളമശേരി: കൃഷിഭവന്റെ വഴിയോര ആഴ്ചച്ചന്തയുടെയും മൊബൈൽ യൂണിറ്റിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സീമ കണ്ണൻ ഇടപ്പള്ളി ടോളിലുള്ള മങ്കുഴി നഗർ റെസിഡന്റ്സ് അസോസിയേഷൻ മാലിപ്പുറം ജംഗ്ഷനിൽ വച്ച് ഇന്ന് രാവിലെ 10.30ന് നിർവഹിക്കും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിച്ച നാടൻ പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വില്പനയും ഉണ്ടായിരിക്കും.