പറവൂർ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ താത്കാലികമായി ജോലിചെയ്യുന്ന ഡ്രൈവർമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 75,000 രൂപ നൽകി. മന്ത്രി പി. രാജീവിന് ഭാരവാഹികളായ എൻ.എ. അനിഷാദ്, സോജൻ ചുള്ളിക്കാട്, അരുൺകുമാർ എന്നിവരിൽ തുക കൈമാറി.