കോളേജ് സെക്ഷൻ: രാജാജിറോഡിൽ എം.ജി റോഡ് മുതൽ ചിറ്റൂർറോഡ് വരെയും വൈ.എം.സി.എ ജംഗ്ഷൻ, പി.ടി. ഉഷ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: പുത്തൻപുരയ്ക്കൽ റോഡ്, ഫെഡറൽബാങ്ക് പരിസരം, എസ്.എൻ ജംഗ്ഷൻ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ