aibea
എ.ഐ.ബി.ഇ.എയുടെ നേതൃത്വത്തിൽ ബാങ്ക് ദേശസാത്കരണ ദിനാചരണം ജനറൽ സെക്രട്ടറി സി.എച്ച്.വെങ്കിടാചലം ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: എ.ഐ.ബി.ഇ.എയുടെ നേതൃത്വത്തിൽ 52-ാം ബാങ്ക് ദേശസാത്കരണ ദിനാചരണം ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കിടാചലം ഉദ്ഘാടനം ചെയ്തു. ദേശീയ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്ണ, സംസ്ഥാന ജനറൽ സെക്രട്ടറി സി.ഡി. ജോസൺ, ട്രഷറർ പി.ജയപ്രകാശ്, നേതാക്കളായ പി.എം. അംബുജം, സുജിത് രാജു, രാജൻ, പി.ആർ.സുരേഷ്, സന്ദീപ് നാരായണൻ, കെ.സി.സാജു, എം.കൃഷ്ണകുമാർ, സി. കലാധരൻ വെങ്കിടകൃഷ്ണൻ, കെ.ആർ.സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.