പെരുമ്പാവൂർ: താന്നിപ്പുഴ പെരിയപറമ്പിൽ അഗസ്തി ദേവസിക്കുട്ടി (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10-ന് താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസി. മക്കൾ: ജാസ്മിൻ, ജിൻസി, സീന, ടീന. മരുമക്കൾ: ബിജു, അനിൽ, ഷജു, ജീവൻ.