vasudevan-namboothiri81

പറവൂർ: കേസരി റോഡിൽ കറയക്കാട്ട് (കൗപ്രമന) വാസുദേവൻ നമ്പൂതിരി (81) നിര്യാതനായി. അടുവാശ്ശേരി ഊഴത്ത്ക്കാവ് ഭഗവതി ക്ഷേത്രം മേൽശാന്തി, പെരുവാരം ആഞ്ജനേയ സ്വാമി ക്ഷേത്രം കീഴ്ശാന്തി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: പരേതയായ ലീല അന്തർജനം. മകൾ: ജയന്തി. മരുമകൻ: വരദൻ നമ്പൂതിരി.