nss
മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഖണ്ഡ രാമായണ പാരായണ യജ്ഞം യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ് കുമാർ, ജയസോമാൻ, കെ.ബി. വിജയകുമാർ .എൻ.പി. ജയൻ, എൻ.സി. വിജയകുമാർ , ജയസോമൻ എന്നിവർ സമീപം

മൂവാറ്റുപുഴ: എൻ.എസ്.എസ് താലൂക്ക് വനിതാ യൂണിയന്റെ നേതൃത്വത്തിൽ അഖണ്ഡ രാമായണ പാരായണ യജ്ഞം നടത്തി. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. ദിലീപ്കുമാർ സന്ദേശം നൽകി. വനിതാ യൂണിയൻ പ്രസിഡന്റ് ജയസോമൻ , സെക്രട്ടറി രാജി രാജഗോപാൽ, ട്രഷറർ ശൈലജ ബി.നായർ, എച്ച്. ആർ.ഡി. ഫാക്കൽറ്റി എൻ.സി.വിജയകുമാർ , കെ.ബി. വിജയകുമാർ, എൻ.പി. ജയൻ ,എം.കെ.ശശികുമാർ, സിന്ധു മനോജ്, അമ്പിളി ജയേഷ്, പുഷ്പ കുമാരി, ജയലക്ഷ്മി എന്നിവർ നേതൃത്വം നൽകി.