covid

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.2%

കൊച്ചി:ജില്ലയിൽ ഇന്ന് 921 പേർക്ക് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം വഴിയാണ് 896 പേർക്കും രോഗം വന്നത്.

ഇന്നലെ രോഗികൾ

• പായിപ്ര 36

• കളമശ്ശേരി 32
• പാറക്കടവ് 30
• എളംകുന്നപ്പുഴ 29
• തൃപ്പൂണിത്തുറ 29
• ചെല്ലാനം 28
• ഏഴിക്കര 24
• കുട്ടമ്പുഴ 23
• തൃക്കാക്കര 23
• അങ്കമാലി 21
• 1197 പേർക്ക് രോഗമുക്തി

• 1880 പേർക്ക് കൂടി വീട്ടുനിരീക്ഷണം

• 38209 പേർ വീട്ടുനിരീക്ഷണത്തിൽ.

•ചികിത്സയിൽ കഴിയുന്നവർ 14891

കൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്‌സിനേഷൻ ഹെൽപ്പ് ലൈൻ:

9072303861, 9072303927, 9072041171, 9072041172
വാക്‌സിൻ സർട്ടിഫിക്കറ്റ് സംശയങ്ങൾ: 9072041170

• ചെല്ലാനത്ത് 45 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകി.

• കുട്ടമ്പുഴയിൽ 18 വയസിനു മുകളിലുള്ള ആദിവാസി വിഭാഗത്തിലെ എല്ലാവർക്കും വാക്‌സിൻ നൽകി.

സിക്ക നിരീക്ഷണം കർശനം

ജില്ലയിൽ സിക്ക വൈറസ് രോഗബാധ സ്ഥിരീകരിച്ച വാഴക്കുളത്ത് നിരീക്ഷണം കർശനമാക്കി. മെഡിക്കൽ വിദഗ്ധർ രോഗിയെ സന്ദർശിച്ചു. മൂന്ന് പേരുടെ കൂടി സാംപിളുകൾ ശേഖരിച്ചു. 52 ഗർഭിണികൾ നിരീക്ഷണത്തിലാണ്.