p-rajeev
ഏഷ്യാനെറ്റ് കേബിൾ ഓപ്പറേറ്റേഴ്സ് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി പി. രാജീവിന് കൈമാറുന്നു

ആലുവ: ഏഷ്യാനെറ്റ് കേബിൾ ഓപ്പറേറ്റേഴ്സ് ഫൗണ്ടേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷംരൂപ നൽകി. മന്ത്രി പി. രാജീവിന് ചെക്ക് കൈമാറി. മേഖലാ പ്രസിഡന്റ് ബിജു തോമസ്, സെക്രട്ടറി ടി.കെ. ജോയി, കോ ഓർഡിനേറ്റർ അനിൽ പ്ളാവിയൻസ്, എസ്.കെ. മധു, അനിൽകുമാർ എന്നിവർ പങ്കെടുത്തു. ആലുവ ബ്രോഡ്ബാന്റ് കമ്മ്യൂണിക്കേഷൻസിന്റെ 25,000 രൂപയുടെ ചെക്കും ഇതോടനുബന്ധിച്ച് കൈമാറി.