പോഞ്ഞാശ്ശേരി: പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്ന് വടക്കനേത്തി പാത്തുമ്മ (96) നിര്യാതയായി. മക്കൾ: ശരീഫ, അലീമ, മക്കാർ (വാഴക്കുളം പഞ്ചായത്ത് മുൻ പ്രസിഡന്റ്), ഖദീജ, ഇബ്രാഹിംകുട്ടി, അബ്ദുറഹ്മാൻ, മുഹമ്മദ് (റിട്ട. കെൽട്രോൺ), അസീസ് (ചെറുവേലിക്കുന്ന് ജമാഅത്ത് സെക്രട്ടറി), സീനത്ത്. മരുമക്കൾ: ബീരാപിള്ള, കുഞ്ഞിപ്പരീത്, പാത്തു, അബു, മൈമൂനത്ത്, റുഖിയ, ഷൈല, റഹീമ, അബു.