പെരുമ്പാവൂർ: പെരുമ്പാവൂർ ബി.ഒ.സി.റോഡിൽ തെക്കെ പുത്തൻ മഠത്തിൽ സുബ്രമണി ബാലാജി (83 - റിട്ട. കെ.എസ്.ഇ.ബി. എൻജിനീയർ) നിര്യാതനായി. ഭാര്യ: ജയ ബാലാജി