makkar-53

പെരുമ്പാ​വൂർ: വാഴക്കുളം തട്ടിയിട്ടപറമ്പ് എട്ടുകാരൻ വീട്ടിൽ ഇ.പി. മക്കാർ (53) നിര്യാതനായി. സി.പി.എം. തടിയിട്ടപറമ്പ് നോർത്ത് ബ്രാഞ്ച് സെക്രട്ടറി, വാഴക്കുളം സഹകരണ ബാങ്ക് ഭരണ സമിതി അംഗം, സി.ഐ.ടി.യു. ഹെഡ്‌ലോഡ് വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുബിമക്കാർ. മക്കൾ: റംസി, റസൽ, റസിയ ബീവി. മരുമകൻ: അ​ന​സ്‌