അങ്കമാലി: അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ നേതൃത്വത്തിൽ എം.ബി.എ പ്രവേശന പരീക്ഷയായ കെ.എം.എ.ടിക്കുള്ള സൗജന്യ പരിശീലന പരിപാടി 26 മുതൽ ഓൺലൈനായി നടത്തും. പങ്കെടുക്കേണ്ടവർ 9847505499 എന്ന ഫോണിൽ ബന്ധപ്പെടണം.