കോലഞ്ചേരി: വടക്കേ മഴുവന്നൂർ ഒലിയപ്പുറത്ത് മഠത്തിൽ നാരായണൻ നായർ (92) നിര്യാതനായി. മക്കൾ: ദിലീപ്കുമാർ (റിട്ട.ബി.എസ്.എൻ.എൽ), കേശവൻ, ഇന്ദിര ദേവി, വേണുഗോപാൽ, മരുമക്കൾ: രമാദേവി, അംശുമതി, ഹരികുമാർ (റിട്ട. പൊലീസ്), ബീന വേണുഗോപാൽ (റൂബെക് ബലൂൺ).