mariyamkutty

ആലുവ: പട്ടേരിപ്പുറത്ത് പൈനാടത്ത് വീട്ടിൽ പരേതനായ തൊമ്മിയുടെ ഭാര്യ മറിയംകുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് ആലുവ സെൻറ് ഡൊമിനിക് ദേവാലയ സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ഷീല (എസ്.ഡി കോൺവെന്റ് ,ഗുജറാത്ത്), ജോസഫ്. മരുമകൾ: ഷൈനി.