മരട്: ടി.കെ.എസ്.റോഡ് പഴനി നിവാസിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരസ്വതി കുട്ടി (77- റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതയായി. മക്കൾ: പി.ടി.ഉദയകുമാർ (ബി.എസ്.എൻ.എൽ, നെട്ടൂർ), അനിൽകുമാർ (മരട് സർവ്വീസ് സഹകരണ ബാങ്ക്), ജയകുമാർ (കെ.എസ്ഇ.ബി, മരട്). മരുമക്കൾ: സതി (എച്ച്.എം.മാങ്കായിൽ സ്കൂൾ), ബിന്ദു പ്രഭ, അമ്പിളി.