മുടക്കുഴ ഗ്രാമപഞ്ചായത്തിൽ മാതൃകവചം പദ്ധതി പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു
കുറുപ്പംപടി: ഗർഭിണികൾക്കുള്ള മാതൃകവചം വാക്സിനേഷൻ പദ്ധതി മുടക്കുഴ ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു.കെ.ജെ. മാത്യു. ജോസ്.എ.പോൾ, ഡോളി ബാബു. ഡോ .രാജിക കുട്ടപ്പൻ, ആനിയമ്മ എന്നിവർ പ്രസംഗിച്ചു.