പള്ളുരുത്തി: കെട്ടിട നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ നിർത്തിവെച്ച ക്ഷേമനിധി ബോർഡിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് കേരള ലേബർ വെൽഫെയർ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി.