covid

കൊച്ചി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനം കടന്ന് ജില്ലയിൽ വീണ്ടും കൊവിഡ് തരംഗം. ഇന്നലെ 1901 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതിൽ 1837 പേരും സമ്പർക്കവ്യാപനത്തിന്റെ ഇരകളാണ്. രോഗം ബാധിച്ചവരിൽ 7 ആരോഗ്യ പ്രവർത്തകരുമുണ്ട്.

 രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങൾ

• എളംകുന്നപ്പുഴ.................. 44
• തൃക്കാക്കര.........................44
• വടക്കേക്കര........................43
• പള്ളിപ്പുറം........................... 41
• കീഴ്മാട്.................................38
• കോതമംഗലം.....................38
• തൃപ്പൂണിത്തുറ..................35
• പള്ളുരുത്തി .....................33
• മലയാറ്റൂർ നീലീശ്വരം......33
• ചേന്ദമംഗലം .................. 32
• മരട് ................................. 32
• ചെല്ലാനം ........................31
• രായമംഗലം ...................31

 ഇന്നലെ രോഗമുക്തി നേടിയവർ................... 1091

 പുതുതായി നീരീക്ഷണത്തിൽ ആയവർ......... 2266

 നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ സംഖ്യ... 38190

 രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ.. 15672

 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്........................... 10.52 ശതമാനം