tamil-minister
തമിഴ്നാട് ഹിന്ദു റിലേഷൻ ചാരിറ്റി വകുപ്പ് മന്ത്രി പി.കെ ശേഖർ ബാബു ഇന്നലെ ചോറ്റാനി​ക്കര ക്ഷേത്രത്തി​ൽ ദർശനം നടത്തുന്നു.

കൊച്ചി​: തമിഴ്നാട് ഹിന്ദു റിലേഷൻ ചാരിറ്റി വകുപ്പ് മന്ത്രി പി.കെ ശേഖർ ബാബു ഇന്നലെ ചോറ്റാനി​ക്കര ക്ഷേത്രത്തി​ൽ ദർശനം നടത്തി​.

രാവി​ലെ പത്തരയോടെ എത്തിയ അദ്ദേഹത്തെ ദേവസ്വം മാനേജർ യകുൽ ദാസും ഡി.എം.കെ കേരള സെക്രട്ടറി അനിലും മുൻ പഞ്ചായത്ത് അംഗം കൊച്ചനിയനും ചേർന്ന് സ്വീകരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം അദ്ദേഹം ശബരി​മല ദർശനത്തി​ന് പോയി​.