മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ തൃക്കളത്തൂർ മൃഗാശുപത്രിയുടെ ആഭിമുഖ്യത്തിൽ 60-ദിവസം പ്രായമായ മുട്ടക്കോഴികുഞ്ഞുങ്ങളെ 120 രൂപ നിരക്കിൽ ഇന്ന് രാവിലെ 10 മുതൽ വിതരണം ചെയ്യും.