മൂവാറ്റുപുഴ: കേരള വാട്ടർ അതോറിറ്റിയുടെ ഇന്നലെ നടത്താനിരുന്ന എൽ.ഡി. ക്ലാർക്കുമാരുടെ ഇന്റർവ്യൂ ഇന്ന് നടക്കുമെന്ന് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.