കോതമംഗലം: നേര്യമംഗലം കോളനി മറ്റ്നായിൽ രാഗേഷിന്റെ ഭാര്യ ദിവ്യ (31)നിര്യാതയായി. കോതമംഗലം കറുകടം അക്കരമറ്റം കുടുംബാംഗമാണ്. മകൾ: ശ്രേയ.