road-ing
ചേന്ദമംഗലം കൊച്ചങ്ങാടി കാപ്പുങ്ങതറ റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കുന്നു.

പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ കൊച്ചങ്ങാടി കാപ്പുങ്ങത്തറ റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിസന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധു മുരളി, പി.എ. ഹരിദാസ്‌, ശ്രീജിത്ത് മനോഹ‌ർ, സിനി ബിന്നി, ടി.എ. സാബു, മണിവർണൻ എന്നിവർ പങ്കെടുത്തു. ഹാർബർ എൻജിനിയറിംഗ് വിഭാഗമാണ് റോഡ് നിർമ്മിച്ചത്.