എൻ. പറവൂർ: കൂനമ്മാവ് പരേതനായ കല്ലൂർ കെ.പി. ജോസഫിന്റെ ഭാര്യ ബെയ്സിലി (79) നിര്യാതയായി. മക്കൾ: സലോമി, സോഫി, സൂസൻ. മരുമക്കൾ: ബെന്നി, ബാബു ജോസഫ് (ബിസിനസ്), ബിജു ഡൊമനിക്.