padmanabhan-92

കരുമാല്ലൂർ: തട്ടാംപടി പേരുമിറ്റത്തു വീട്ടിൽ പത്മനാഭൻ (ഉ​ണ്ണി - 92) നിര്യാതനായി. ഭാര്യ: ലീല. മകൾ: ദേവി. മരുമകൻ: വേണുഗോപാൽ