ആയവന: ഇടയത്ത് ഇ.എം. പൗലോസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കാരിമറ്റം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: വത്സ. മക്കൾ: അഡ്വ. വിജി പോൾ, ജയ ഡെന്നി (മുംബയ്). മരുമക്കൾ: ജീന, ഡെന്നി അലക്സ്.