achann-ma

അങ്കമാലി: കല്ലുപാലം മൂഞ്ഞേലി പരേതനായ കുഞ്ഞു വിറയതിന്റെ ഭാര്യ അച്ചാമ്മ (91) നിര്യാതനായി. മഞ്ഞപ്ര കീഴ്ത്തറ കുടുംബാംഗമാണ്. മക്കൾ: ബെന്നി (ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി, മുൻ അങ്കമാലി നഗരസഭ ചെയർമാൻ), റാണി, ജോയി. മരുമക്കൾ: റീന, ദേവസിക്കുട്ടി, ലാലി.