sreeraj-38

വടക്കൻ പറവൂർ: കിഴക്കേപ്രം നമ്പിയത്ത് പുത്തൻ പുരയിൽ ശ്രീ​കു​മാ​റിന്റെ മകൻ ശ്രീരാജ് എസ് (38) നി​ര്യാ​ത​നായി. മാതാവ്: സീത. ഭാര്യ: ദീപ. മക്കൾ: ശ്രീഹരി, ശ്രീല​ക്ഷ്​മി.