kunju-pareethe-89

പെരുമ്പാവൂർ: ചെമ്പറക്കി പുല്ലാംപുറം വീട്ടിൽ പി.എസ്. കുഞ്ഞിപരീത് (89) നിര്യാതനായി. ഭാര്യ: ഹവ്വ ഉമ്മ. മക്കൾ: അബ്ദുൽ മജീദ്, അഷറഫ്, സുബൈദ, നസീമ, സാജിത, അൻസിയ, സൗ​ദത്ത്. മരു​മക്കൾ: മൊയ്​ദീൻ, അഷറഫ്, സീതി, പരേതനായ അഷറഫ്, ഖദീജ, ഐഷാ​ബി.