മട്ടാഞ്ചേരി സെക്ഷൻ: എ.ബി സേലം റോഡ്, ജ്യൂ ടൗൺ ട്രീറ്റ്, നാൽപ്പതുമുറി, ലാലം റോഡ് എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5വരെ
മുളന്തുരുത്തി സെക്ഷൻ: മേച്ചേരിക്കുന്ന് പരിസരം, അരുൺ ഇൻഡട്രീസ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വടുതല സെക്ഷൻ: കർഷകറോഡ് ജംഗ്ഷൻ മുതൽ ചിൻമയ സ്‌കൂൾ വരെ രാവിലെ 9 മുതൽ വൈകിട്ട് 2 വരെ
സെൻട്രൽ സെക്ഷൻ: മുസ്ളിംസ്ട്രീറ്റ്, ജ്യൂസ്ട്രീറ്റ് എന്നിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 6 മുതൽ 11വരെ