ചിറ്റാറ്റുകര: കോടോപ്പിള്ളി വീട്ടിൽ ഐഷാ ബീവി (82) നിര്യാതയായി. മക്കൾ: സുബൈറ, റഷീദ്, സഹീർ, നസിയ. മരുമക്കൾ: അബ്ദുൽ കരീം, റസീന, സബിത, ഷാഫി.