കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവരെ കെ.എസ്.കെ.ടി.യു സിറ്റി കമ്മിറ്റി അനുമോദിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.എൻ. സീനുലാൽ ഉദ്ഘാടനം ചെയ്തു. ടി.എസ്. ഷൺമുഖദാസ്, പ്രഭാകരനായക്, സി.ടി. വർഗീസ്, വിനോദ് മാത്യു എന്നിവർ സംസാരിച്ചു.