കൊച്ചി: പമ്പ്ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ ഏലൂർ നഗരസഭ, നോർത്ത് കളമശേരി, ഗ്ലാസ് കോളനി, വട്ടേക്കുന്നം, മൂലേപ്പാടം എന്നിവിടങ്ങളിൽ ജലവിതരണം ഭാഗികമായി തടസപ്പെടും.