somasundharan-80

കൊച്ചി: സതേൺ റെയിൽവേ പാലക്കാട് മുൻ സീനിയർ ഡിവിഷണൽ കൊമേർഷ്യൽ മാനേ​ജർ ചേ​രാനെല്ലൂർ എ​ല​നിൽ പി.എം. സോമസു​ന്ദ​രൻ (80) നിര്യാതനായി. ഭാര്യ: അനൂജ സി.പി. മക്കൾ: സുനിൽ സോമൻ (മാനേജ്‌​മെന്റ് കൺസൾട്ടന്റ്, യു​എസ്എ), സുചിത്ര സോമൻ (വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെ​ഡ്, എ​ച്ച്.എ​സ്.ബി.സി). മരു​മക്കൾ: പ്രശാന്തി (മാനേജ്​മന്റ് കൺസൾട്ടന്റ്, യു​എസ്എ), കൃഷ്ണകുമാർ മേ​നോൻ (സിഒഒ, ഈസ്റ്റേൺ കോണ്ടിമെന്റ​സ്).