karthiyayani-89

അങ്കമാലി: നായത്തോട് വിളക്കത്ത് പ​റമ്പിൽ കാർത്ത്യായനി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീ​ട്ടുവളപ്പിൽ. മക്കൾ: സലീല, രാജൻ, പ​രേ​തനായ ബാബു. മരുമക്കൾ: ലിസി, പ്രീതി, പ​രേ​തനായ ദ​യാൽ