abdhu-67

ആലുവ: മറിയപ്പടി ഈറാട്ട് വീട്ടിൽ അബ്ദു (67) നി​ര്യാ​ത​നായി. ഭാര്യ: ഐഷ. മക്കൾ: മിനി, നി​ഹാദ്. മരുമക്കൾ: നൗഷാദ്, ഫിംന